വിമാനത്താവളങ്ങളില്‍ വനിതാ ടാക്സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി സൗദി
Mail This Article
×
റിയാദ്∙ സൗദിയിലെ റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളില്‍ സ്വദേശികളായ വനിതാ ടാക്സി ഡ്രൈവര്‍മാരെ നിയമിക്കും. വനിതകള്‍ക്കായി പ്രത്യേക ട്രാക്ക് ഏര്‍പ്പെടുത്താനും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. 80 സ്വദേശി വനിതകളെയാണ് ഉടൻ നിയമിക്കുക. രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ടാക്സി കമ്പനികളുമായി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കരാര്‍ ഒപ്പുവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.