ADVERTISEMENT

ദുബായ് ∙ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും വനിതാ മുൻനിര തൊഴിലാളികൾക്കൊപ്പം ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലോക വനിതാ ദിനം ആഘോഷിച്ചു.  ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി ഔട് റീച് പ്രോഗ്രാമിന്റെ  ഭാഗമായാണിത്. ജനറൽ ഡൽസ്കോ ലേബർ, ഇഎഫ്എസ്,  എസ് ടിഎസ് ഗ്രൂപ്പ് ക്യാംപുകളിലായിരുന്നു പരിപാടി. സ്ത്രീ തൊഴിലാളികൾക്ക് ശുചിത്വ ഉൽപന്നങ്ങളും ഡ്രൈ റേഷനും വിതരണം ചെയ്തു.  

indian-consulate-dubai2

 

indian-consulate-dubai1

നാരിശക്തി വാരാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ആരോഗ്യവും സാമ്പത്തിക മാനേജ്മെന്റും സംബന്ധിച്ച ബോധവൽക്കരണ പരിപാടിയും നടത്തി.  ഇന്ത്യൻ പീപ്പിൾസ് ഫോറം, യുഎഇ, എഫ്‌ഒഐ, ഡാബർ ഇന്റർനാഷനൽ, ലുലു ഗ്രൂപ്പ്, എൻഎംകെപി എന്നിവയുടെ പിന്തുണയോടെയായിരുന്നു ആഘോഷം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com