ADVERTISEMENT
അൽ ഐൻ ∙ മലയാളി സമാജത്തിന്റെ 40–ാം വാർഷിക ജനറൽ ബോഡിയിൽ 2023 - 2024 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫക്രുദീൻ അലി (പ്രസിഡന്റ്), സലിം ബാബു (ജനറൽ സെക്രട്ടറി), ഇഫ്തിഖർ, ലജീപ് കുന്നുംപുറത്ത് (മീഡിയ കൺവീനർ), ശൈലേഷ് (സാഹിത്യവിഭാഗം സെക്രട്ടറി),  സോഫി ബിബിൻ (കലാവിഭാഗം സെക്രട്ടറി), ശ്രീജിത്ത് (കായിക വിഭാഗം സെക്രട്ടറി), ബിജു പി. വേലായുധന്‍ (ജീവകാരുണ്യ വിഭാഗം സെക്രട്ടറി). 28 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com