മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ
Mail This Article
×
മക്ക∙ മക്കയിലും മദീനയിലും ഇന്ന് (തിങ്കൾ) പുലര്‍ച്ചെ മഴ പെയ്തു. ഹറമില്‍ മഴ നനഞ്ഞു തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കാലാവസ്ഥാ പ്രവചനം പോലെ മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. വ്യാഴാഴ്ച വരെ മക്കയടക്കം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മിതമായും ശക്തമായും മഴ ലഭിക്കുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.