ADVERTISEMENT
മനാമ ∙ ബഹ്റൈനിൽ ജോലി ചെയ്യുന്ന ദന്തരോഗ വിദഗ്ദ്ധരുടെ കൂട്ടായ്മയായ ഇന്ത്യൻ ഡെന്റിസ്റ്റ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്  നടന്നു. ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.  ഭാരവാഹികള്‍: ഡോ. പ്രിൻസ് പാപ്പച്ചൻ (പ്രസിഡൻ്റ്), ഡോ. കുശ്ബു (വൈസ് പ്രസിഡന്റ്), ഡോ. ബിജോഷ് ജോസ് (സെക്രട്ടറി), ഡോ. പ്രജീത്ത് ബാബു (ജോ: സെക്രട്ടറി),  ഡോ. റിങ്കു ജോസ് (ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങളായി  ഡോ. ജയ് ഗോവിന്ദ്, ഡോ. ജിതേഷ്, ഡോ. മനോജ്‌ തോമസ്, ഡോ. മൊഹമ്മദ്‌ ജിയാദ്, ഡോ. രാഹുൽ രതീഷ്, ഡോ. രാജേന്ദ്രൻ, ഡോ.രഞ്ജിത്ത് ദിവാകരൻ, ഡോ.സുജിത് ജോൺസ് എന്നിവരും ചുമതലയേറ്റു. കൂടുതൽ വിവരങ്ങൾക്ക് IDOBH2023@gmail.com എന്ന ഇമെയിലിലോ 39441063 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com