ADVERTISEMENT

കുവൈത്ത് സിറ്റി∙ വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിന് സ്മാർട്ട് സംവിധാനം സജ്ജമാക്കാൻ കുവൈത്ത് ആലോചിക്കുന്നു.

 

ഉദ്യോഗാർഥികളുടെ പ്രഫഷനൽ കഴിവുകൾ പരിശോധിച്ച് യോഗ്യരായവർക്കു മാത്രം വീസ അനുവദിക്കുന്ന രീതി ആവിഷ്കരിക്കാനാണ് പദ്ധതിയെന്ന് സുപ്രീം പ്ലാനിങ് ആൻഡ് ഡവലപ്‌മെന്റ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി പറഞ്ഞു.

 

സ്വകാര്യമേഖലയിൽ വിദേശ റിക്രൂട്മെന്റിന് ഏജൻസി രൂപീകരിക്കാനും ആലോചനയുണ്ട്. ഇതേസമയം സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്ന പദ്ധതിക്കും ആക്കംകൂട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com