ഡോ. ഒമർ മുഹമ്മദ് അബ്ദുല്ല ഖത്തർ സർവകലാശാല പ്രസിഡന്റ്
Mail This Article
×
ദോഹ∙ ഖത്തർ സർവകലാശാലയുടെ പുതിയ പ്രസിഡന്റായി ഡോ. ഒമർ മുഹമ്മദ് അബ്ദുല്ല അൽ അൻസാരിയെ നിയമിച്ചു.
ഖത്തർ സർവകലാശാല ബോർഡ് ചെയർമാൻ കൂടിയായ ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയുടേതാണ് നിയമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.