ADVERTISEMENT

അബുദാബി∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലെ 2 ഭാഗ്യശാലികൾ ഇതുവരെ എത്തിയിട്ടില്ല.  ജൂൺ നാലാം വാരത്തിലെ നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം (22.3 ലക്ഷം രൂപ) വീതം ലഭിച്ച അജിത് കുമാർ (279888), മുഹമ്മദ് ഹനീഫ് (262224) എന്നിവരാണ് കാണാമറയത്തുള്ളത്.

 

സമ്മാനം പ്രഖ്യാപിച്ച് 2 ആഴ്ച പിന്നിട്ടിട്ടും ഇവരെ ഫോണിൽ ലഭിക്കുകയോ വിജയികൾ ബിഗ് ടിക്കറ്റുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു.

 

വിജയികൾ എത്രയും വേഗം ബന്ധപ്പെട്ട് സമ്മാനത്തുക കൈപ്പറ്റണം. ഇവരെക്കുറിച്ച് അറിയുന്നവർ വിവരം ബിഗ് ടിക്കറ്റിനെ അറിയിക്കണമെന്നും അഭ്യർഥിച്ചു.

English Summary: Abu Dhabi Big Ticket launches search for missing Dh100,000 winners.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com