ADVERTISEMENT

ദുബായ്∙ യുഎഇ സെൻട്രൽ ബാങ്ക് അടിസ്ഥാന നിക്ഷേപ നിരക്കിൽ 25 പോയിന്റ് വർധിപ്പിച്ചു.

 

ഓവർനൈറ്റ് ഡിപ്പോസിറ്റ് ഫെസിലിറ്റി 5.15 ശതമാനത്തിൽ നിന്ന് 5.40 ശതമാനമായി ഉയർത്തി. വർധന ഇന്നു പ്രാബല്യത്തിൽ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com