ADVERTISEMENT

ദുബായ്∙ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഐസിഎഫ് ന്യു ദുബായ് സെൻട്രൽ സെമിനാർ സംഘടിപ്പിച്ചു. ബഹുസ്വരതയുടെ ഉറപ്പ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഷെരീഫ് കാരശേരി ഉദ്ഘാടനം ചെയ്തു. 

ഹൈദർ അലി അമാനി വിഷയാവതരണം നടത്തി. ആസിഫ് മുസ്‌ലിയാർ പുതിയങ്ങാടി അധ്യക്ഷത വഹിച്ചു.

ഇൻകാസ് ഗ്ലോബൽ കൺവീനർ ഹാഷിം തൈക്കണ്ടി, ഓർമ മുൻ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, നസീർ മുഹമ്മദ്, ഇസ്മായിൽ കക്കാട്. ഫസൽ മട്ടന്നൂർ എന്നിവർ പ്രസംഗിച്ചു. 

മുഹ്‌യിദീൻ കുട്ടി സഖാഫി പുകയൂർ മോഡറേറ്ററായിരുന്നു.

English Summary: ICF New Dubai Central organized a seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com