ADVERTISEMENT

ദുബായ്∙ കണ്ണൂർ ജില്ലാ  ഇൻകാസിന്‍റെ നേതൃത്വത്തിൽ  ഇന്ത്യൻ സ്വാതന്ത്ര്യ ദിനം   ആഘോഷിച്ചു. ഒഐസിസി /ഇൻകാസ് ഗ്ലോബൽ സെക്രട്ടറി അഡ്വ.ഹാഷിക്ക് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, ദുബായ് കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ.നാസർ, ഭാരവാഹികളായ പവിത്രൻ  ബാലൻ, കലാധർ ദാസ് ,ഷബ്‌നാസ്, ഷിജു പാറയിൽ,സുനിൽ നമ്പ്യാർ,  വൈസ് പ്രസിഡന്‍റ് ഷംസുദ്ദീൻ മുണ്ടേരി എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ധീരരക്തസാക്ഷികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ദേശീയഗാനാലപനവും മധുരവിതരണവും ഉണ്ടായിരുന്നു. 

 

English Summary: Indian Independence Day was celebrated under the leadership of Kannur District Incas

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com