ADVERTISEMENT

മനാമ∙ ബഹ്‌റൈനിൽ ജോലിചെയ്തു വരികയുമായിരുന്ന കോഴിക്കോട് വടകര കുനിങ്ങാട് അടുപ്പും തറമൽ റിജു 46, ഹൃദയാഘാതം മൂലം അന്തരിച്ചു.ഇന്നലെ രാത്രി  റിഫയിൽ ഡ്യൂട്ടിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ബി ഡി എഫ് ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ ഷീന, മൂന്ന് മക്കൾ നാട്ടിലാണു ള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടത്തിവരുന്നു.

 

English Summary: Expatriate Malayali died after collapsing while working

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com