ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വീസ അനുവദിക്കിക്കുന്നത് നിര്‍ത്തിവയ്ക്കുന്നു. നിലവില്‍ ഒമാനില്‍ തൊഴില്‍, താമസ വീസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വീസ പുതുക്കി നല്‍കും. അതേസമയം. വിദേശികള്‍ സന്ദര്‍ശക വീസയില്‍ ഒമാനിലെത്തി തൊഴില്‍ വീസയിലേക്കോ ഫാമിലി ജോയിന്‍ വീസയിലേക്കോ, 50 റിയാല്‍ നല്‍കി മാറുന്ന സംവിധാനവും അവസാനിപ്പിച്ചു. ഇനി അങ്ങിനെ ഉള്ളവര്‍ രാജ്യത്തിന് പുറത്തു പോയതിന് ശേഷം മാത്രമേ വീസ ഇഷ്യൂ ചെയ്യുകയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary:

Oman will no longer grant visas to Bangladeshi nationals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com