ആലാപ് എസ്. പ്രതാപിന്റെ മിസ്റ്ററി ത്രില്ലർ ഷാർജ പുസ്തകമേളയിൽ
Mail This Article
×
ഷാർജ ∙ ആലാപ് എസ്. പ്രതാപ് എഴുതിയ മിസ്റ്ററി ത്രില്ലർ നോവൽ ദ് കൗൺസിൽ ഡയറി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ. കേന്ദ്രസർക്കാരിന് പകരം ഇംപീരിയൽ കൗൺസിൽ കേരളത്തെ അനുസ്മരിപ്പിക്കുന്ന ഒരു ലോകത്തിന്റെ പശ്ചാത്തലത്തിലാണ് "ദ് കൗൺസിൽ ഡയറി" കഥ പറയുന്നതെന്ന് എഴുത്തുകാരൻ പറഞ്ഞു. സ്വേച്ഛാധിപത്യ ഭരണകാലത്ത് ഒരു പെൺകുട്ടിയുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയാണ് നോവൽ. ഗ്രീൻ ബുക്സാണ് പ്രസാധകർ.
English Summary:
Alap S. Prataps the Council Diary at Sharjah International Book Fair 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.