ഏറ്റവും ഉയരം കൂടിയ പാക്കിസ്ഥാന്‍ പൗരന്‍ ഗുലാം ഷബീര്‍ ജിദ്ദയില്‍ അന്തരിച്ചു
Mail This Article
×
ജിദ്ദ ∙ ഏറ്റവും ഉയരം കൂടിയ പാക്കിസ്ഥാന്‍ പൗരന്‍ ഗുലാം ഷബീര്‍ (42) ജിദ്ദയില്‍ അന്തരിച്ചു. 255 സെന്റിമീറ്റര്‍ ഉയരമുള്ള അദ്ദേഹം 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി ആറ് വര്‍ഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു.
സൗദിയെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഗുലാം ശബീര്‍. താന്‍ സന്ദര്‍ശിച്ച 42 രാജ്യങ്ങളില്‍ ഏറ്റവും മനോഹരമായ രാജ്യമാണ് സൗദിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഫുട്ബാള്‍ ആരാധകൻ കൂടിയായിരുന്നു ഇദ്ദേഹം.
English Summary:
Tallest Pakistani citizen Ghulam Shabir passed away in Jeddah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.