ADVERTISEMENT

ഷാർജ∙ സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച സീനോ ജോണ് നെറ്റോയുടെ ബുഹൈറ കോർണീഷിലെ സന്ധ്യകളിൽ എന്ന കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ  ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: വൈ.എ.റഹീം  കവി പി. ശിവപ്രസാദിന് കോപ്പി നൽകി പ്രകാശനം ചെയ്തു.  അഡ്വ. നജുമുദ്ദീൻ അദ്ധ്യക്ഷനായ ചടങ്ങിൽ സി.പി. അനിൽകുമാർ പുസ്തക പരിചയം നടത്തി.  ഇ.പി. ജോൺസൺ, വെള്ളിയോടൻ, മുഹമ്മദ് ജാബിർ, അഹ്മദ് ഷിബിലി, ഷഹാൽ ഹസ്സൻ, അഡ്വ. സന്തോഷ് നായർ തുടങ്ങിയവർ  പ്രസംഗിച്ചു.  സീനോ ജോൺ നന്ദി രേഖപ്പെടുത്തി.

English Summary:

Sibf book release story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com