ADVERTISEMENT

ദുബായ് ∙ ജോയ് ആലുക്കാസ് ബർദുബായ് മിന ബസാറിൽ പുതിയ ഷോറൂം തുറന്നു. ചെയർമാൻ ജോയ് ആലുക്കാസിന്റെ സാന്നിധ്യത്തിൽ ജോളി ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. മേരി ആന്റണി, ആന്റണി ജോസ്, എൽസ തോമസ്, തോമസ് മാത്യു എന്നിവർ പങ്കെടുത്തു. ഏറ്റവും പുതിയ ആഭരണ ശേഖരം, മികച്ച ഉപഭോക്തൃ സേവനം, ആകർഷക ഓഫറുകൾ എന്നിവ പുതിയ ശാഖയിൽ വാഗ്ദാനം ചെയ്യുന്നു. ആഘോഷങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കും അനുയോജ്യമായ ഡിസൈനുകൾ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും മികച്ച സേവനം ലഭ്യമാക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

English Summary:

Joy Alukas new branch in Bardubai Meena Bazaar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com