ADVERTISEMENT

ഷാർജ ∙ ലാലി രംഗനാഥിൻ്റെ നീലിമ എന്ന നോവൽ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ബിനു മനോഹർ പുസ്തകം ഏറ്റുവാങ്ങി. മറ്റു സാഹിത്യ ശാഖകളെ പോലെ മലയാള നോവലും പരിവർത്തനത്തിൻ്റെ പാതയിലാണെന്നും സ്ത്രീ എഴുത്തുകാരുടെ മുന്നേറ്റമാണ് അതിന് ഒരു കാരണമെന്നും ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.  ഉഷാ ചന്ദ്രൻ പ്രസംഗിച്ചു.  ലാലി രംഗനാഥ് മറുപടി പറഞ്ഞു.

English Summary:

Lali Ranganath's Novel was Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com