ADVERTISEMENT

ഷാർജ ∙  മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി മാഹീൻ (35) ആണ് ഹൃദയാഘാതം മൂലം  താമസ സ്ഥലത്ത് മരിച്ചത്. ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ  ജോലി ചെയ്തുവരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായി മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ട് പോയി. കബറടക്കം ഇന്ന് (16) രാവിലെ 10.30 ന് നടക്കും. ഭാര്യ: ഷൈമ മാഹിൻ. മക്കൾ:  ഹന്ന മാഹിൻ, ഹിസ്ന മാഹിൻ.

English Summary:

Malayali youth passed away in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com