അബ്ദുൽ അസീസ് സഖാഫി അന്തരിച്ചു
Mail This Article
×
ജിദ്ദ ∙ യുവപണ്ഡിതൻ ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൽ അസീസ് സഖാഫി (41) ജിദ്ദയിൽ അന്തരിച്ചു. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) പ്രവർത്തകനാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അബൂബക്കറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സുഹൈമ. മക്കൾ: അംജദ് അലി, ഫാത്തിമ ലൈബ, ബിഷ്റുൽ ഹാഫി.
English Summary:
Abdul Aziz Sakhafi passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.