ADVERTISEMENT

ദുബായ് ∙ ഖിസൈസിലെ മലയാളി പിആർഒമാരുടെ കൂട്ടായ്മ യുഎഇയുടെ 52-ാമത്  ദേശീയ ദിനം ആഘോഷിച്ചു. പ്രൈവറ്റ് നോട്ടറി ഉദ്യോഗസ്ഥൻ അദ്നാൻ അൽ ഹാഷിമി മുഖ്യാതിഥി ആയിരുന്നു.ഭാരവാഹികളായ മജീദ് അസ്മാസ്, വെങ്കിടേഷ്, ഷമീൽ എന്നിവർ നേതൃത്വം നൽകി.

English Summary:

PRO Association Celebrated UAE National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com