വ്യവസായ വികസനത്തിന് 60 കോടി ദിർഹം പദ്ധതിക്ക് അനുമതി
Mail This Article
×
ഷാർജ ∙ എമിറേറ്റിലെ വ്യവസായ മേഖലാ വികസനത്തിനായി 60 കോടി ദിർഹത്തിന്റെ പദ്ധതിക്ക് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹായത്തോടെ ഷാർജ നഗരസഭയാണ് പദ്ധതിക്കു ചുക്കാൻ പിടിക്കുക. വ്യവസായ മേഖല ശക്തിപ്പെടുത്തി എമിറേറ്റിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുവഴി കൂടുതൽ പേർക്ക് തൊഴിലും ലഭ്യമാകും.
English Summary:
Dr. Sheikh Sultan: 60 crore dirhams for Industrial sector development project
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.