തൃശൂർ മേള: ജോസ് വള്ളുരിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇൻകാസ് പ്രവർത്തകർ സ്വീകരണം നൽകി
Mail This Article
×
ദുബായ് ∙ തൃശൂർ മേളയിൽ പങ്കെടുക്കാനായി ദുബായിലെത്തിയ ജില്ലാ ഡിസിസി പ്രസിഡന്റ് ജോസ് വള്ളുരിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇൻകാസ് പ്രവർത്തകർ സ്വീകരണം നൽകി. യുഎഇ കമ്മിറ്റി വൈസ് പ്രസിഡൻറ്എൻ.പി രാമചന്ദ്ര ൻ , ദുബായ് ജനറൽ സെക്രട്ടറി ബി.എ.നാസർ, തൃശൂർ ജില്ലാ പ്രസിഡൻ്റ് ബി.പവിത്രൻ, നെൽസൺ ഐപ്പ്, റിയാസ് ചന്ദ്രപ്പിന്നി, ഫിറോസ് മുഹമ്മദലി, ഖാലിദ് തൊയക്കാവ്, തസ് ലിം എളവള്ളി,സുലൈമാൻ കർത്താ, ഷംസു പട്ടിക്കര, ഷാജി സുൽത്താൻ, മിസ്ബ ഹുനാസ്, നിലോഫർ, സഹീർ,ഷാജി സുൽത്താൻ എന്നിവർ സംബന്ധിച്ചു. ഞായറാഴ്ച ( 17) ഷാർജ മുവയിലയിലെ ഡൽഹി പ്രൈവറ്റ് സ്കൂളിൽ വൈകിട്ട് 3 നാണ് തൃശൂർ മേള.
English Summary:
Thrissur Mela: Jose Vallur was welcomed by INCAS workers at Dubai International Airport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.