കുവൈത്ത് അമീറിന്റെ വിയോഗം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു
Mail This Article
×
അബുദാബി ∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
അൽ സബാഹ് കുടുംബത്തിനും അവിടുത്തെ ജനങ്ങൾക്കും ക്ഷമയും ആശ്വാസവും നൽകാൻ പ്രാർഥിച്ചു. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബറിന്റെ വേർപാടിൽ യുഎഇ പ്രസിഡൻ്റ് അനുശോചിക്കുന്നുവെന്ന് പ്രസിഡൻഷ്യൽ കോടതി ഇന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
English Summary:
UAE: Sheikh Mohammed extends condolences to Kuwait Emir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.