ADVERTISEMENT

മക്ക∙ കുവൈത്ത് അമീർ ഷെയ്ഖ്  നവാഫ് അൽ അഹ്മദ് അൽ ജാബിറിന്‍റെ മേൽ മക്ക മദീന  ഹറമുകളിലും മയ്യത്ത് നമസ്‌കാരം നടത്തി. സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരമാണിത്. മക്കയിലെ മസ്‌ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാനാണ് ഉത്തരവിട്ടത്. ഇന്ന് മധ്യാഹാന നമസ്കാരാനന്തരം ഇരു ഹറമുകളിലും  ജനാസ നമസ്ക്കാരം നിർവ്വഹിക്കപ്പെട്ടു.

English Summary:

Janazah Prayers for Sheikh Nawaf Al Ahmad Al Jabir at Makkah Madinah Harams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com