ഖത്തറിൽ ശൈത്യകാലം തുടങ്ങിയെന്ന് കാലാവസ്ഥ വകുപ്പ്
Mail This Article
×
ദോഹ ∙ രാജ്യത്ത് ശൈത്യകാലത്തിന് തുടക്കമായെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ചയാണ് ശൈത്യത്തിന് തുടക്കം കുറിച്ചുള്ള അയനകാലത്തിന് ആരംഭമായതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ശരത്കാലത്തിന് അവസാനം കുറിച്ച് ശീതകാലത്തിന് തുടക്കമിട്ടാണ് അയനകാലം എത്തുക. വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരുന്നു.
English Summary:
Qatar Meteorology Department: Weather Forecast - Winter
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.