ADVERTISEMENT

ദുബായ് ∙ പുതുവർഷ ദിനത്തിൽ ജബൽ അലിയിലെ ഹിന്ദുക്ഷേത്രത്തിലെത്തിയത് 40,000 പേർ. മുൻ വർഷത്തെ അപേക്ഷിച്ച് 12,000 പേർ അധികമായി എത്തിയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

മണിക്കൂറിൽ 2000 പേർ ദർശനം നടത്തി. വിശേഷ ദിവസങ്ങളിൽ 25000ൽ അധികം ഭക്തർ ഇവിടെ എത്താറുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ 3000 – 4000 എന്നതാണ് കണക്ക്. ശനി, ഞായർ ദിവസങ്ങളിൽ ഇത് 6000 – 8000 ആയി ഉയരും.

English Summary:

40,000 People Visited the Temple at Jebel Ali on New Year's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com