ADVERTISEMENT

അബുദാബി ∙ യുഎഇയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി കുടുംബസംഗമവും പുതുവർഷാഘോഷവും നടത്തി. അൽ റഹ്ബ ഫാമിൽ നടത്തിയ പരിപാടിയിൽ നഴ്സുമാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂട്ടായ്മ ഭാരവാഹികളായ സിയാദ് കെ.ജമാലുദ്ദീൻ, സുബിൻ ബാലകൃഷ്ണൻ, പ്രകാശിനി മാരാർ, അബുദാബി യൂണിറ്റിലെ ബനാസ്, സുറുമി എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

English Summary:

Emirates Malayali Nurses Family Reunion and New Year Celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com