ADVERTISEMENT

മസ്‌കത്ത് ∙ കുവൈത്ത് അമീർ ഷെയ്ഖ് മിശാൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹ് ഒമാൻ സന്ദർശനത്തിനെത്തുന്നു. നാളെ ഒമാനിലെത്തുന്ന അദ്ദേഹം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച നടക്കുന്ന ദുകം റിഫൈനറി ആന്റ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് ഉദ്ഘാടന ചടങ്ങിൽ സുൽത്താന്റെ കൂടെ കുവൈത്ത് അമീറും പങ്കെടുക്കും.

English Summary:

Amir of Kuwait to visit Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com