ADVERTISEMENT

റിയാദ് ∙ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അൽ ഹിലാൽ താരം നെയ്മാർ റിയാദിലെത്തി.  പരുക്കേറ്റ താരം ഒക്ടോബർ മുതൽ വിശ്രമത്തിലായിരുന്നു.

നെയ്മാർ. ചിത്രം: സബ്ക്ക്
നെയ്മാർ. ചിത്രം: സബ്ക്ക്

തിങ്കളാഴ്ച വൈകിട്ടാണ് നെയ്മാർ റിയാദിലെത്തിയത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇറാൻ ടീമായ സബാനെ നേരിടാനൊരുങ്ങുകയാണ് ഹിലാൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേക്കെതിരായ ബ്രസീലിന്റെ മത്സരത്തിലാണ് നെയ്മാറിന് പരുക്കേറ്റത്. അതേസമയം, താരത്തിന്റെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. അടുത്ത സീസണിൽ മാത്രമേ നെയ്മറിന് ഗ്രൗണ്ടിലിറങ്ങാനാകൂ.

English Summary:

Neymar Arrives in Riyadh to Support Al Hilal in AFC Champions League.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com