മാനസ് ഭരണസമിതിയെ തിരഞ്ഞെടുത്തു
Mail This Article
ദുബായ് ∙ മന്നം സാസ്കാരിക സമിതി (മാനസ്) യുടെ 2024 - 2025 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു.രഘുകുമാർ മണ്ണൂരേത്ത് (രക്ഷാധികാരി), റെജി മോഹൻ നായർ (പ്രസി), സുജിത്ത് മേനോൻ, പ്രഭാകരൻ നൊട്ടത്ത്, ബാബുരാജ് എസ് മേനോൻ(വൈസ് പ്രസി), പ്രകാശ് നാരായൺ (ജനറൽ സെക്ര), അഖിൽ മുരളീധരൻപിള്ളൈ, ശ്രീജിത്ത് ആർ. നായർ, ബിജു.എസ്. പിള്ള (സെക്ര). കെ.അനിൽകുമാർ (ട്രഷ), മധുസൂദനൻ, വിനോദ് കുമാർ (ജോയിന്‍റ് ട്രഷ), അഭിലാഷ് കുമാർ (ആർട്സ് സെക്ര), ശ്രീജിത്ത് പിള്ള (ജോയിന്റ് ആർട്സ് സെക്ര). മിനി ജയദേവൻ (വനിതാവേദി കൺ), സൗമ്യ ബിജു (ജോയിന്‍റ് കൺ), സജീവ് കുമാർ (ഓഡിറ്റർ).
സെൻട്രൽ കമ്മിറ്റി പ്രതിനിധികളായി പ്രധാന ഭാരവാഹികൾക്ക് പുറമേ ഹരികൃഷ്ണൻ, സതീഷ് മണ്ണിങ്ങൽ, അനിൽകുമാർ എന്നിവരേയും തിരഞ്ഞെടുത്തു. ഇതിനോടൊപ്പം 9 അംഗ ഉപദേശകസമിതിയും 28 അഗ എക്സിക്യൂട്ടീവ് കമ്മറ്റിയും വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരെയും ജോയിന്‍റ് കൺവീനർമാരെയും തിരഞ്ഞെടുത്തു. രക്ഷാധികാരി രഘുകുമാർ മണ്ണൂരേത്ത് ഭരണാധികാരിയായിരുന്നു.