ADVERTISEMENT

ദോഹ ∙ ഇന്ത്യൻ കൾചറൽ സെന്‍ററിന്‍റെ (ഐസിസി) സഹകരണത്തോടെ ഇന്ത്യൻ എംബസി, അനുബന്ധ സംഘടനകൾക്കായി ‘നാട്യാഞ്ജലി’ നൃത്തോത്സവം നടത്തി. 25 സംഘടനകളിൽ നിന്നുള്ളവർ പങ്കെടുത്തു.എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാൽ മുഖ്യാതിഥിയായിരുന്നു.  ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ,  വൈസ് പ്രസിഡന്‍റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, സെക്രട്ടറി ഏബ്രഹാം ജോസഫ്, സുമ മഹേഷ് ഗൗഡ എന്നിവർ പ്രസംഗിച്ചു.

English Summary:

Conducted 'Natyanjali' Dance Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com