കോഴിക്കോട് സ്വദേശി സൗദിയിലെ ഹായിലിൽ അന്തരിച്ചു
Mail This Article
×
റിയാദ്∙ കോഴിക്കോട് ഈങ്ങാപ്പുഴ കുഞ്ഞുക്കുളം കമ്പിക്കുന്ന് സ്വദേശി അനൂപ് (35) സൗദിയിലെ ഹായിലിൽ അന്തരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്.
English Summary:
Kozhikkode Native Anoop Died in Hail, Saudi Arabia.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.