അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: അൽ സബാ എഫ് സി അജ്‌മാൻ ജേതാക്കൾ
Mail This Article
×
ദുബായ് ∙ ജിംഖാന മേൽപ്പറമ്പ് യുഎഇ ചാപ്റ്റർ ദുബായിൽ സംഘടിപ്പിച്ച ഒൻപതാമത് നാലപ്പാട് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അൽ സബാ എഫ് സി അജ്‌മാൻ ജേതാക്കളായി.
ഫൈനലിൽ ഒൺലി ഫ്രഷ് ലയൺസ് എ കെ 47 നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. അംജത് രണ്ടു ഗോളുകളും അൻസിൽ ഒരു ഗോളും നേടി. അബ്ദുല്ല നാലപ്പാട് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
English Summary:
All India Sevens Football Tournament: Al Sabah FC Ajman Winners
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.