കണ്ണൂർ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് : ഹാസ്കോ അറയ്ക്കൽ എഫ്സി കണ്ണൂർ ജേതാക്കളായി
Mail This Article
×
ഷാർജ ∙ കണ്ണൂർ മയ്യിൽ എന്‍ആർഐയുടെ നേതൃത്വത്തിൽ നടത്തിയ കണ്ണൂർ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സീസൺ 1 ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്‍റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ഐബിഎം മാട്ടൂലിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി ഹാസ്കോ അറയ്ക്കൽ എഫ്സി കണ്ണൂർ ജേതാക്കളായി. സാമൂഹിക പ്രവർത്തകൻ മുസ്‌തഫ മുള്ളിക്കോട്ട് സമ്മാനദാനം നിർവഹിച്ചു. ബാബു, അയൂബ്, പ്രശാന്ത്, ജഗദീഷ്, വിനോദ്, സുഭാഷ്, ധനേഷ്, ജഗദീഷ് , നിമിൽ, ലിജിത്, ഷനിൽ, ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.
English Summary:
Kannur District Level Football Tournament; Hasco Arakkal FC Kannur Won
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.