ADVERTISEMENT

 ദുബായ്∙ സമൂഹത്തിന്‍റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് തുടർന്ന് യൂണിയൻ കോപ്. കോടോപ്യ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫൗണ്ടേഷനുമായുള്ള പുതിയ ധാരണാപത്രത്തിൽ യൂണിയൻ കോപ് ഒപ്പുവച്ചു. "Your Breakfast, Their Suhoor 6" പദ്ധതിയിലൂടെ സഹകരണം തുടരാനാണ് തീരുമാനം. അൽ വർഖ സിറ്റി മാളിൽ നടന്ന പരിപാടിയിൽ യൂണിയൻ കോപ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി സുഹൈൽ അൽ ബസ്തകിയും കോടോപ്യ സിഇഒ യൂസിഫ് അൽ ഒബൈദിലിയും ചേർന്ന് ധാരണാപത്രം ഒപ്പിട്ടു. യുവർ ബ്രേക്ഫാസ്റ്റ് ദെയർ സുഹൂർ വോളണ്ടിയർ ചെയ്യാനും അമിതമായ ഭക്ഷണം നിയന്ത്രിക്കാനും ഭക്ഷണം പാഴാക്കന്നത് തടയാനുമുള്ള പദ്ധതിയാണ്.

English Summary:

Union Coop Commits to Supporting CoTopia: Signs MoU for “Your Breakfast, Their Suhoor 6” Initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com