ADVERTISEMENT

മക്ക ∙ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്‍റെ രക്ഷാകർതൃത്വത്തിൽ ഇന്ന്  മുസ്​ലിം വേൾഡ് ലീഗ് മക്കയിൽ 'ഇസ്​ലാമിക വിഭാഗങ്ങൾക്കിടയിൽ പാലങ്ങൾ പണിയുക' എന്ന വിഷയത്തിൽ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കും.മുഫ്തികളും വിവിധ ഇസ്​ലാമിക ചിന്താധാരകളിൽ നിന്നുള്ള മുതിർന്ന പണ്ഡിതന്മാരും ഉൾപ്പെടെ നിരവധി മുതിർന്ന വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഇസ്​ലാമിക വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 

English Summary:

Building Bridges Between Islamic Sects - Conference in Makkah on Sunday - Under patronage of King Salman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com