ADVERTISEMENT

തുറൈഫ് ∙ ഈ വർഷം റമസാനിന്‍റെ തുടക്കം മുതൽ വടക്കൻ അതിർത്തി മേഖലയിലെ നഗരങ്ങളും ഗവർണറേറ്റുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന വസന്തകാല അന്തരീക്ഷം അനുഭവപ്പെടുന്നതായി റിപ്പോർട്ട്.  റമസാൻ മാസത്തിന്‍റെ ആദ്യ ദിനത്തിൽ തുറൈഫ് ഗവർണറേറ്റിൽ ആറ് ഡിഗ്രി സെൽഷ്യസും അറാർ നഗരത്തിൽ എട്ട് ഡിഗ്രി സെൽഷ്യസും വരെ താപനിലയിൽ കുറവുണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  ഈ വർഷത്തെ റമസാൻ ശീതകാലത്തിന്‍റെ അവസാനത്തോടെയും വസന്തത്തിന്‍റെ തുടക്കത്തോടെയുമാണ്. 

English Summary:

During the first day of Ramadan, the National Center of Meteorology reported a significant drop in temperature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com