ADVERTISEMENT

ദുബായ് ∙ അൽമനാർ ഇസ്‌ലാമിക് സെന്ററും ഇന്ത്യൻ ഇസ്‌ലാഹി സെന്ററും ദുബായ് ദാറുൽബിർ സൊസൈറ്റിയുമായി സഹകരിച്ച് ദിവസവും 1500 പേർക്കാണ് ഇഫ്താർ ഒരുക്കുന്നത്. ലേബർ ക്യാംപുകളിലും മറ്റും കഴിയുന്ന  തൊഴിലാളികളാണ് നോമ്പുതുറയിൽ പങ്കെടുക്കുന്നത്. അബുദാബി, ഷാർജ എമിറേറ്റുകളിലെ വിദൂര സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ഒറ്റപ്പെട്ടു കഴിയുന്ന നൂറുകണക്കിന് ആളുകൾക്കുള്ള ഇഫ്താർ കിറ്റ് വിതരണവും ഇതിനൊപ്പം നടത്തുന്നുണ്ട്.

English Summary:

Indian Islahi prepared 1500 Iftar meals for workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com