ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ (ഐഎഎഫ്) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഐഎഎഫ് ചെയർമാനും എഴുത്തുകാരനുമായ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. മതപണ്ഡിതനും കുവൈത്തിലെ ഇംഗ്ലിഷ് മദ്രസ പ്രിൻസിപ്പലുമായ സമീർ മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷമീജ്‌ കുമാർ, ബിജു കടവിൽ, ഉണ്ണിമായ, രാജീവ് നാടുവിലേമുറി, ഷൈജിത്, അനിൽ പി. അലക്സ്, അനു, അനിയൻ കുഞ്ഞു, ജോർജ്, ലിയോ കിഴക്കേവീടൻ, ലിജോ എന്നിവർ പ്രസംഗിച്ചു. മുരളി മുരുകാനന്ദൻ, ബോണി കുര്യൻ, കണ്ണൻ, പ്രതീഷ്, ജെറി, കിരൺ, പ്രിയ, നിർമലാദേവി എന്നിവർ നേതൃത്വം നൽകി.

English Summary:

Indian Art Federation (IAF) Iftar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com