ADVERTISEMENT

മക്ക ∙ ഹജ്, ഉംറ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ റമസാനിൽ ഇതുവരെ എട്ട് ദശലക്ഷം തീർഥാടകർ ഉംറ നിർവഹിച്ചു. ഈ സീസണിന്‍റെ തുടക്കം മുതൽ 8,235,680 ഉംറക്കാർ വിദേശത്ത് നിന്ന് എത്തി. ഇവരിൽ 7,259,504 പേർ തങ്ങളുടെ ഉംറ കർമ്മം പൂർത്തിയാക്കി. പുണ്യമാസമായതോടെ, മക്കയിലേക്കുള്ള ആത്മീയ യാത്ര ആരംഭിക്കുന്ന രാജ്യാന്തര സന്ദർശകരുടെ കേന്ദ്രമായി ഇരുഹറമുകളും മാറി. ആരാധകർക്ക് സുഗമവും ആത്മീയവുമായ അനുഭവം ഉറപ്പാക്കുന്നതിന് സമഗ്രമായ സേവനങ്ങളാണ് സൗദി അധികാരികൾ ചെയ്യുന്നത്.

English Summary:

Over 8 Million Pilgrims Have Performed Umrah Halfway Through Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com