ADVERTISEMENT

റിയാദ് ∙ റിക്രൂട്ട് ചെയ്ത തൊഴിലാളികൾക്ക് ജോലി നൽകാത്ത തൊഴിലുടമയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി. വീസ കച്ചവടം നടത്തുന്ന ചില കമ്പനികൾ ഇല്ലാത്ത ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും മറ്റു ജോലി കണ്ടെത്താൻ മൗനാനുവാദം നൽകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്. നിയമലംഘകരായ തൊഴിലുടമയ്ക്ക് 2 ലക്ഷം മുതൽ 10 ലക്ഷം റിയാൽ വരെയാണ് പിഴ.

English Summary:

Saudi labour laws - Imposes strict punishment for employment exploitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com