ADVERTISEMENT

ഖത്തർ ∙ മലയാളം മിഷൻ ഖത്തർ   ഐസിസി മുംബൈ ഹാളിൽ വച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. മലയാളം മിഷൻ ഖത്തർ പ്രസിഡന്റ് മധു അഭിമന്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജയകൃഷ്ണൻ പണിക്കർ സദസിനെ സ്വാഗതം ചെയ്തു, കോർഡിനേറ്റർ അനു രൂപ് രാജ്, മലയാളം മിഷൻ ടീച്ചർമാരായ സുനിത രവിശങ്കർ, ജിഷ ജയപാൽ, സിന്ധു, എന്നിവർ ആശംസകൾ അർപ്പിച്ചു. സന്തോഷ് കുറുപ്പ് മാതൃ ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

മിഷൻ ടീച്ചർമാരായ സിന്ധു സുനിത, ജിഷ, ലിസ എന്നിവരെ  ആദരിച്ചു, കുട്ടികൾക്കു മലയാളം മിഷന്റെ പുസ്തകങ്ങൾ വിതരണം ചെയ്തു. മാനവീയം ഖത്തർ വൈസ് പ്രസിഡന്റ്‌ രാജേഷ് മാണിക്കോത്ത് നന്ദി പ്രകാശിപ്പിച്ചു.

English Summary:

Malayalam Mission Qatar Organized Entry Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com