ADVERTISEMENT

ദുബായ് ∙ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും യൂണിവേഴ്സിറ്റി, നഴ്സറികൾ എന്നിവയ്ക്കും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റി (കെഎച് ഡിഎ) അവധി പ്രഖ്യാപിച്ചു. ഈ മാസം 8 മുതൽ 14 വരെയാണ് അവധി. 15ന് വിദ്യാലയങ്ങൾ വീണ്ടും അധ്യയനമാരംഭിക്കുമെന്നും സമൂഹമാധ്യമത്തിലൂടെയുള്ള അറിയിപ്പിൽ പറഞ്ഞു. എന്നാൽ, യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ നേരത്തെ തന്നെ അവധി നൽകിയിരുന്നു. ഒട്ടേറെ മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് പോകുകയും ചെയ്തു.

English Summary:

Eid-ul-Fitr: Holiday Announced for Educational Institutions in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com