ADVERTISEMENT

മസ്‌കത്ത് ∙ പുണ്യങ്ങളുടെ വിശുദ്ധമാസത്തിലെ അവസാന വെള്ളിയെ പ്രാര്‍ഥനയോടെ വരവേറ്റ് വിശ്വാസികള്‍. മനമുരുകി പ്രാര്‍ഥനയില്‍ മുഴുകിയാണ് ആളുകള്‍ ഇന്നലെ പള്ളികളില്‍ ചെലവഴിച്ചത്. വിശ്വാസി സമൂഹം ജുമുഅ പ്രാര്‍ഥനക്കായി ഒഴുകിയെത്തി. നേരത്തെ തന്നെ പള്ളി അങ്കണങ്ങള്‍ നിറഞ്ഞ് കവിഞ്ഞു.

റൂവി സുല്‍ത്താന്‍ ഖാബൂസ് മസ്ജിദില്‍ റമസാനിലെ അവസാന വെള്ളിയാള്ച നിസ്‌കരാത്തിനെത്തിയ വിശ്വാസികള്‍. ചിത്രം: അന്‍സാര്‍ കരുനാഗപ്പള്ളി

ആദ്യ വാങ്കിന് മുമ്പ് തന്നെ പള്ളിയുടെ അകത്തളങ്ങള്‍ നിറഞ്ഞിരുന്നു. പലര്‍ക്കും മസ്ജിദിനുള്ളില്‍ പ്രാര്‍ഥനയില്‍ പങ്കാളിയാകാനായില്ല. വൈകി എത്തിയ പലരും മസ്ജിദിന്റെ മുറ്റങ്ങളിലും റോഡുകളിലുമായിരുന്നാണ് പ്രാര്‍ഥനകള്‍ നിര്‍വഹിച്ചത്. റമസാന്റെ ചൈതന്യം കാത്ത് സൂക്ഷിക്കണമെന്ന് മസ്ജിദുകളിലെ മിമ്പറുകളില്‍ നിന്നും ഇമാമുമാര്‍ ഉണര്‍ത്തി.

English Summary:

Last Friday of Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com