മക്കയിലെ ഹറമിൽ ഞായറാഴ്ച രാത്രി നടന്ന ഖത്മൽ ഖുർആൻ പ്രാർഥനയിൽ പങ്കെടുത്തത് 25 ലക്ഷം പേർ
Mail This Article
×
മക്ക∙ മക്കയിലെ ഹറമിൽ ഞായറാഴ്ച രാത്രി നടന്ന ഖത്മൽ ഖുർആൻ പ്രാർഥനയിൽ പങ്കെടുത്തത് 25 ലക്ഷം പേർ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിരവധി ലോകനേതാക്കൾക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു. റമസാനിൽ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളിൽ ഖുർആൻ പാരായണം ചെയ്ത് പൂർത്തിയാക്കുന്നതോടനുബന്ധിച്ച (ഖത്തുൽ ഖുർആൻ) പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾ പ്രത്യേക താൽപര്യമാണ് കാണിച്ചത്. വിശ്വാസികളെ സ്വീകരിക്കാനായി വൻ ഒരുക്കമാണ് ഹറം കാര്യവകുപ്പ് ഏർപ്പെടുത്തിയിരുന്നത്.
English Summary:
2.5 lakh people participated in the Khatm al-Quran prayer held on Sunday night at the Haram in Makkah.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.