സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
Mail This Article
×
റിയാദ് ∙ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷകൻ അബ്‌ദുല്ല അൽഉസൈമി അറിയിച്ചു. ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, റിയാദിന്‍റെ കിഴക്ക് ഭാഗം, കിഴക്കൻ പ്രവിശ്യ, ഹായിൽ, ഹഫർ അൽബാത്തിൻ എന്നിവിടങ്ങളിലെല്ലാം കാലാവസ്ഥാവ്യതിയാനമുണ്ടാകും. റിയാദ്, ഹായിൽ, അൽഖസീം എന്നിവിടങ്ങളിൽ തിങ്കളാഴ്ച വ്യാപകമായ പൊടിക്കാറ്റുണ്ടാകും എന്നും അറിയിച്ചു.
English Summary:
Chance of Rain and Dust Storm in Different Areas of Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.