ADVERTISEMENT

ദമാം ∙ സൗദിയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ മിതമായതു മുതൽ കനത്ത മഴയ്ക്ക് വരെ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുഖ്യമായും ജുബൈൽ, ദമാം, റസ്തനൂറ, ഖത്തീഫ്, അൽ കോബാർ, ഹഫർ അൽബാത്ൻ, അൽ ഖഫ്ജി, ഒലയ്യ, അൽ നാരിയ്യ, അൽഹസ, അൽ ഉദൈദ്, അബ്ഖൈഖ് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ഈ പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

English Summary:

Rain in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com