സൗദിയിൽ സ്ത്രീകളെ ശല്യം ചെയ്തയാൾക്ക് 5 വർഷം തടവും പിഴയും
Mail This Article
×
റിയാദ് ∙ സൗദിയിൽ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് 5 വർഷം തടവും 1.5 ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യൻ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും സൗദി പൊലീസ് പറഞ്ഞു.
English Summary:
5-year jail and fine for expat for harassing woman in saudi arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.