ADVERTISEMENT

ദുബായ് ∙  ആടുജീവിതം സിനിമയുടെ വിജയാഘോഷം ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് നടന്നു. സംവിധായകൻ ബ്ലെസ്സി, ഗായകൻ ജിതിൻ രാജ്, നടൻ കെ.ആർ ഗോകുൽ, നിർമാതാവ് തോമസ് തിരുവല്ല, ഇസിഎച് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണി എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചുകൊണ്ടാണ് സിനിമയുടെ വിജയം ആഘോഷിച്ചത്.  പ്രവാസ ലോകം സിനിമയ്ക്ക് നൽകിയ സ്വീകാരണത്തിനും സ്നേഹത്തിനും ഉജ്വല വിജയത്തിനും  സംവിധായകൻ ബ്ലെസ്സി നന്ദി പറഞ്ഞു.

English Summary:

Aadujeevitham Movie Success Celebration was Held in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com